പാലട്ട, വാവട്ട, കര്‍ണാടക സംഗീതം
Thursday, August 25, 2011
ഇപ്പോള്‍ പാലട്ടക്ക് ഒരു അനിയന്‍ കൂടെ വന്നു അവന്‍റെ പേര് കുഞ്ഞട്ട ആണ് .കണ്ണൂച് എന്നും വിളിക്കും അവനെ .അവന്‍റെ കവിള്‍ വായില്‍ ഇട്ടു ചപ്പുകയാണ് പാലട്ടയുടെ പ്രധാന ജോലി.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)