Tuesday, January 15, 2013

hindi pattu paadam ..kya kar lein kya kar lein
Tamizhan karimbu tinnam ...sappidama sappidama....

andra rice tinnaam bhelle bhesh  bhelle bhesh



Tuesday, September 25, 2012

രാത്രി താരാട്ടു പാട്ട്

വെറും കണ്ണൂച്ചല്ല  വെറും കണ്ണൂച്ചല്ല 
കരിവള കണ്ണൂച് ഞാന്‍ കരിവള കണ്ണൂച് 

വെറും കണ്ണൂച്ചല്ല  വെറും കണ്ണൂച്ചല്ല 
കരിവള കണ്ണൂച് ഞാന്‍ കരിവള കണ്ണൂച് 

song to make vaavatta happy

ദേവ ദേവ കണ്ണാ കണ്ണി പാട്ടുകള്‍ പാടം ,
ആട്ടങ്ങള്‍ ആടാം 
കിടു കിടു കിടു കിടു വസന്താ....

Friday, December 16, 2011

കുഞ്ഞട്ട : എന്തോന്നമ്മ ഞാന്‍ ഒരു കരിവള കണ്ണൂച് അല്ലേ എന്തോന്നമ്മ

Sunday, December 4, 2011

pattukal

പാട്ടുകള്‍
കരിവള കണ്ണൂച് ഞാനാണേ കരിവള കരിവള
ച്ചുന്നിക്ക മുത്ത്‌ എന്‍റെ   ചേട്ടനാനേ ച്ചുന്നിക്ക ച്ചുനിക്ക
 

Thursday, August 25, 2011

      ഇപ്പോള്‍ പാലട്ടക്ക് ഒരു അനിയന്‍ കൂടെ വന്നു അവന്‍റെ പേര് കുഞ്ഞട്ട ആണ് .കണ്ണൂച് എന്നും വിളിക്കും അവനെ .അവന്‍റെ കവിള്‍ വായില്‍ ഇട്ടു ചപ്പുകയാണ് പാലട്ടയുടെ പ്രധാന ജോലി.

Tuesday, June 15, 2010

15 th june

Sachu ഇന്നലെ ക്ലാസ്സ്‌ ഇല്‍ ഉറങ്ങി .ടീച്ചര്‍ ചോദിച്ചു അനന്ത് "wake up ". എന്ന് അപ്പോള്‍ ഞാന്‍ പോയി മുഖം കഴുകി വന്നു. അപ്പോള്‍ ഫ്രഷ്‌ ആയി. വൈകുന്നേരം ഹോം വര്‍ക്ക്‌ ചെയ്തു .കുറച്ചു നേരം ടി വി കണ്ടു.