Saturday, March 27, 2010

വാവട്ട = അമ്മ
ഒരിക്കല്‍ വാവട്ട പാലട്ടയോട് :  ഡാ മോനെ ഒരു പാവം പട്ടി .പാവം പട്ടി അല്ലെ മോനെ ?
പാലാട്ട : അതെ അമ്മെ ആ പട്ടി അതിന്‍റെ അമ്മെ കാണാതെ കരയുകയാന്നൂ?
വാവട്ട: അതെ ന്നു തോന്നുന്നു .
പാലാട്ട: അമ്മാ നമുക്ക് അതിനെ എടുക്കാം? എന്നിട്ട് അതിന്‍റെ അമ്മേടെ അടുത്തു കൊണ്ട് വിടാം?
വാവട്ട: നമുക്ക് ആ പട്ടിയുടെ വീട് അറിയില്ലല്ലോ മോനെ ::
പാലാട്ട: നമുക്ക് അതിനെ എടുക്കാം എന്നിട്ട് ഓരോ വീടിലും കൊണ്ട് പോകാം എന്നിട്ട് ചോദിക്കാം  ഇതു നിങ്ങടെ പട്ടി ആണൂ? ഇതു നിങ്ങടെ പട്ടി ആണൂ?

No comments:

Post a Comment