Wednesday, April 14, 2010

Uniform Day

സച്ചു നു   യുണിഫോം ന്റെ തുണി എടുക്കാന്‍  പോയി .പാളയം  എം , എം തുണിക്കട യില്‍ ആണ് പോയത് .അര്‍ജുന്‍ ജ  യും ഉണ്ടായിരുന്നു. കുറേ നേരം അവരുമായി സംസാരിച്ചു  എന്നിട്ട് ഓട്ടോ യില്‍ കയറി തമ്പാനൂര്‍ വന്നു. അതു വഴി അച്ഛന്‍ വരാം എന്ന് പറഞ്ഞു. നമ്മള്‍ കാത്തു നിന്നു. സച്ചു വിനെ  മുടി വെട്ടിക്കാന്‍ കൊണ്ട് പോയി. നല്ല പോലെ മുടി വെട്ടി. അണ്ണന്‍ സച്ചു നു സമ്മാനം വാങ്ങി കൊണ്ട് വന്നു. സ്ടിക്ക്കെര്‍   വെട്ടി വെക്കാന്‍ ഉള്ളതാണ് . മാര്‍വെല്‍  യില്‍  പ്രോഗ്രാം ഉണ്ടായിരുന്നു. അച്ഛന്‍ സെക്രെട്ടറി ആണ് ഇപ്പോള്‍ നാളെ വിഷു ആണ്. നമ്മള്‍ ഒന്നും ഒരുക്കുന്നില്ല. സച്ചു,ഉണ്ണി ചേട്ടന്‍, അയ്യപ്പന്‍ ചേട്ടന്‍ അഭിരാമി ചേച്ചി എന്നിവര്‍ ചേര്‍ന്ന് ഡിന്നര്‍ എന്നാ കളി കളിച്ചു. കുറെ നേരം കൂടെ കളിയ്ക്കാന്‍ സച്ചു കരഞ്ഞു. രാത്രി ഉറങ്ങിയപ്പോള്‍ എന്റെ വയറില്‍ ചവിട്ടി.

No comments:

Post a Comment